Rahul Gandhi says about Narendra Modi and BJP
അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ വിശകലനത്തിനൊരുങ്ങുന്നു. ബിജെപി ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പകരം സ്വയം പ്രതിരോധത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. പുതിയ തന്ത്രമാണ് പാര്‍ട്ടി പുറത്തെടുക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യം ബിജെപി മുതലെടുക്കാതിരിക്കാനാണ് നീക്കം.